സംസ്ഥാന കലോത്സവം -വാര്‍ത്തകള്‍ക്കും റിസല്‍ട്ടിനും ഇവിടെ ക്ലിക്ക് ചെയ്യുക |
അപ്പീല്‍ വഴി സംസ്ഥാനകലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍
ID കാര്‍ഡിനോടൊപ്പം ഇവിടെ നല്‍കിയിരിക്കുന്ന Appeal Entry Form കൂടി ഡൗണ്‍ലോഡു ചെയ്ത് പൂരിപ്പിച്ചതിനു ശേഷം റജിസ്ട്രേഷന് സമയത്ത് ഹാജരാക്കേണ്ടതാണ്.
വേദികളും മത്സരഇനങ്ങളും അറിയാന്‍
സംസ്ഥാനകലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുള്ള സ്കൂള്‍ പ്രതിനിധികളുടെഒരു യോഗം
12.01.2015 ന് (തിങ്കളാഴ്ച) 2.00PMന് GFVHSS CHERUVATHURവച്ച് നടക്കുന്നതായിരിക്കുമെന്ന് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അറിയിക്കുന്നു. പ്രസ്തുതയോഗത്തില്‍ പങ്കെടുക്കുന്ന സ്കൂള്‍ അധികാരികള്‍ കുട്ടികളുടെ HM സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ID Card ജില്ലാ വിദ്യാഭ്യാസ ഓഫീസ് അധികാരികളെ ഏല്‍പ്പിക്കേണ്ടതാണ്.