HIGHER LEVEL REPORT

HIGHER LEVEL REPORT_SUBDIST.WISE
FOR HIGHER LEVEL REPORT SUB DIST.WISE PLS SELCET THE SUB DISTRICT
FROM DROPDOWN BOX AND CLICK GO BUTTON



Friday, January 9, 2015

സംസ്ഥാന കലോത്സവം -വാര്‍ത്തകള്‍ക്കും റിസല്‍ട്ടിനും ഇവിടെ ക്ലിക്ക് ചെയ്യുക
Download Identification Certificate


അപ്പീല്‍ വഴി സംസ്ഥാനകലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ 
ID കാര്‍ഡിനോടൊപ്പം  ഇവിടെ നല്‍കിയിരിക്കുന്ന Appeal Entry Form കൂടി ഡൗണ്‍ലോഡു ചെയ്ത് പൂരിപ്പിച്ചതിനു ശേഷം റജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്.
േദികളും മത്സരഇനങ്ങളും അറിയാന്‍  

സംസ്ഥാനകലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുള്ള സ്കൂള്‍ പ്രതിനിധികളുടെഒരു യോഗം 
12.01.2015 ന് (തിങ്കളാഴ്ച) 2.00PMന് GFVHSS CHERUVATHURവച്ച് നടക്കുന്നതായിരിക്കുമെന്ന് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അറിയിക്കുന്നു. പ്രസ്തുതയോഗത്തില്‍ പങ്കെടുക്കുന്ന സ്കൂള്‍ അധികാരികള്‍ കുട്ടികളുടെ HM സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ID Card ജില്ലാ വിദ്യാഭ്യാസ ഓഫീസ് അധികാരികളെ ഏല്‍പ്പിക്കേണ്ടതാണ്. 

Wednesday, January 7, 2015

പത്രങ്ങളിലൂടെ



വിദ്യാഭ്യസ ഉപഡയറക്ടരുടെ അറിയിപ്പ്


സ്കൂള്‍ കലോത്സവം
സബ്‌ജില്ലാ,സ്കൂള്‍ കലോത്സവ കണ്‍വീനര്‍മാരുടെ ശ്രദ്ധയ്ക്ക്

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ അവരുടെ ഫോട്ടോവിന്റെ ഡിജിറ്റല്‍ കോപ്പി ( 30 kb യില്‍ താഴെ 200 X150പിക്സല്‍ സൈസിലുള്ളത്) അതത് വിദ്യലയത്തിലെ പ്രഥമാധ്യാപകര്‍ വഴി kalolsavamksd@gmail.com എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്.ഫോട്ടോയുടെ ഫയല്‍ നാമം schoolcode_admission No (സ്കൂള്‍ കോഡ് അണ്ടര്‍ സ്കോര്‍ അഡ്മിഷന്‍ നമ്പര്‍) എന്നതായിരിക്കണം ഫോട്ടോ അയക്കേണ്ട അവസാനദിവസം 9.01.2015 വൈകുന്നേരം 4 മണി.വൈകികിട്ടുന്ന ഫോട്ടോകള്‍ സ്വീകരിക്കുന്നതല്ല.
ID Card ന്റെ രണ്ടുകോപ്പി (ഫോട്ടോ അടക്കം) തയ്യാറാക്കി ഡി.ഡി. ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. ID Card ന്റെ മാതൃക സംസ്ഥാനകലോത്സവ വെബ്സൈറ്റിലും itschoolksd.blogspot.in എന്ന ബ്ലോഗിലും 9.01.2015 മുതല്‍ ലഭ്യമാകുന്നതായിരിക്കും.
പ്രഥമാധ്യാപകര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്ന് വിദ്യാഭ്യസ ഉപഡയറക്ടര്‍ അറിയിക്കുന്നു

Monday, January 5, 2015

പത്രങ്ങളിലൂടെ

Clean Campus Safe Campus


പൊതുവിദ്യാഭാസ വകുപ്പ് നാഷണല്‍ സര്‍വ്വീസ് സ്കീം വി.എച്ച്.എസ്.ഇ, എക്സൈസ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ക്ലീന്‍ Clean Campus Safe Campus പവലിയന്‍ യുവജനോത്സവ വേദിക്കുസമീപം  ശ്രീ.കെ.കുഞ്ഞിരാമന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി.ശ്യാമളാദേവി ,ശ്രീ.വി.വി.സുരേന്ദ്രന്‍( ഡെ.എക്സൈസ് കമ്മീഷണര്‍).വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ.സി.രാഘവന്‍ , ശ്രീ.നാരായണന്‍ നമ്പൂതിരി(Principal, GFVHSS & HSS Cheruvathur)
ശ്രീ.ഗോപകുമാര്‍(എന്‍.എസ്.എസ്.ഡിസ്ട്രിക്റ്റ് കണ്‍വീനര്‍ വി.എച്ച്.എസ്.ഇ),ശെല്‍വാമണി(Asst.Director, VHSE), ശ്രീ.ജനാര്‍ദ്ദനന്‍ ചാമുണ്ടി എന്നിവര്‍ സംസാരിച്ചു.
















.

.
  • Image and video hosting by TinyPic

  • Image and video hosting by TinyPic

    കലോത്സവദൃശ്യങ്ങള്‍

  • Image and video hosting by TinyPic

    കലോത്സവദൃശ്യങ്ങള്‍

  • Image and video hosting by TinyPic

    കലോത്സവദൃശ്യങ്ങള്‍

  • Image and video hosting by TinyPic

    കലോത്സവദൃശ്യങ്ങള്‍

  • Image and video hosting by TinyPic

    കലോത്സവത്തിനൊരു ബ്ലോഗ്